Currency

27ാം രാവില്‍ ഗ്രാന്‍ഡ് മോസ്‌കിലെത്തിയത് പതിനായിരങ്ങള്‍

സ്വന്തം ലേഖകന്‍Monday, June 3, 2019 6:39 pm

അബുദാബി: 27ാം രാവില്‍ അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ ഇമാം ഇദ്രീസ് അക്ബര്‍ നേതൃത്വം നല്‍കിയ പ്രാര്‍ഥനയ്ക്ക് എത്തിയത് 64,000 പേര്‍. 35,900 പേര്‍ക്ക് ഇഫ്താര്‍ നല്‍കി. ഫുജൈറയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ നിശാ പ്രാര്‍ഥനയ്ക്ക് 5103 പേര്‍ എത്തിയിരുന്നു. വിശ്വാസികള്‍ക്ക് സൗജന്യ ബസ് സേവനമടക്കം നല്‍കാന്‍ 1200 വൊളന്റിയര്‍മാരും കര്‍മനിരതരായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x