Currency

പതിനൊന്നാമത് അബുദാബി ആര്‍ട് പ്രദര്‍ശനം നവംബറില്‍

സ്വന്തം ലേഖകന്‍Saturday, June 29, 2019 1:20 pm

അബുദാബി: പതിനൊന്നാമത് അബുദാബി ആര്‍ട് പ്രദര്‍ശനം നവംബര്‍ 21, 22, 23 തീയതികളില്‍ മനാറത് അല്‍ സാദിയാത്തില്‍ നടക്കും. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം, ഇന്‍സ്റ്റലേഷന്‍, ചര്‍ച്ച, ശില്‍പശാല, പ്രമുഖ കലാകാരന്മാരുടെ പഠന ക്ലാസ് എന്നിവയുമുണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x