Currency

‘ഇ മൈഗ്രേറ്റ്’; ജോലിക്കായി വിദേശത്ത് പോകുന്നവര്‍ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Wednesday, July 17, 2019 3:56 pm

അബുദാബി: ജോലിക്കായി യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ ഏപ്പെടുത്തിയ ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തി തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യന്‍ എംബസി.

വിദേശ രാജ്യങ്ങളിലെത്തി തൊഴില്‍ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ് ഇ മൈഗ്രേറ്റ് സംവിധാനം കൊണ്ടുവന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x