
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആദ്യ വനിത കോണ്‍സലായി മലയാളിയായ ഹംന മറിയം ചര്‍ജെടുത്തു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലായാണ് നിയമനം. 2017 ഐ. എസ്.എഫ് ബാച്ചുകാരിയായ ഹംന തെലങ്കാന കേഡറിലെ അബ്ദുല്‍ മുസമ്മില്‍ ഖാന്‍ ഐ.എ.എസിന്റെ ഭാര്യയാണ്.
കോഴിക്കോട് ചേവായൂരിലെ ശിശുരോഗ വിദ്ഗധന്‍ ഡോ. ടി.പി അഷ്‌റഫിന്റെയും കോഴിക്കോട് മെഡി.കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടെയും മകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.