Currency

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്ക് 2 ലക്ഷം വരെ പിഴ

സ്വന്തം ലേഖകന്‍Thursday, January 2, 2020 2:53 pm

അബുദാബി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്ക് ഒരു ലക്ഷം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍. ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് പരിശോധിച്ചാണ് സ്‌കൂള്‍ ബസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x