Currency

കൊറോണ; കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് പ്രത്യേകം നിരീക്ഷിക്കും

സ്വന്തം ലേഖകന്‍Friday, January 31, 2020 12:59 pm

കുവൈത്ത് സിറ്റി: കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേകം നിരീക്ഷിക്കും. കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഫിലിപ്പൈന്‍സില്‍ നിന്ന് വരുന്നവരെയും വിമാനത്താവളത്തില്‍ പ്രത്യേകം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x