
അബുദാബി: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. 2019 ഡിസംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 22 വരെയുള്ള കാലയളവിലെ പിഴകള്ക്കാണു 35 ശതമാനം ഇളവ് ലഭിക്കുക. പിഴ ലഭിച്ചു 60 ദിവസത്തിനകം മുഴുവന്‍ തുകയും അടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യം. അതേസമയം ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴയില്‍ ഇളവില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.