Currency

ഒമാനില്‍ കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസ് 17 മുതല്‍

സ്വന്തം ലേഖകന്‍Sunday, January 17, 2021 12:42 pm

മസ്‌കത്ത്: ഒമാനില്‍ കോവിഡ് വാക്‌സീന്റെ രണ്ടാമത്തെ ഡോസ് ഇന്നു മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച വരെ 15,24,204 പേര്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്തു. വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x