ഓസ്‌ട്രേലിയയില്‍ 457 വിസയിലെത്തുന്നവര്‍ക്ക് ജോലിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് രാജ്യത്ത് തങ്ങാവുന്ന സമയം വെട്ടിക്കുറച്ചു.
സിഡ്നി: ഓസ്‌ട്രേലിയയില്‍ 457 വിസയിലെത്തുന്നവര്‍ക്ക് തൊഴിൽ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് രാജ്യത്ത് തങ്ങാവുന്ന സമയം വെട്ടിക്കുറച്ചു. നിലവിൽ തൊഴിൽവിസാകാലാവധി പൂർത്തിയായ ശേഷം 90 ദിവസം വരെ തങ്ങാമായിരുന്നു. ഇത് 60 ദിവസമായാണ് വെട്ടിക്കുറച്ചത്.
ഈ ശനിയാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയയിലെ ജോലി ഒഴിവുകളിൽ രാജ്യത്തുള്ളവർക്കു തന്നെ മുൻഗണന നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്നു കുടിയേറ്റ കാര്യ മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു. ഇക്കാര്യത്തിൽ ലേബർ പാർട്ടി നേരത്തെ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ ഈ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’ll immediately grab your rss as I can not in finding your email
subscription link or newsletter service. Do you have any?
Kindly let me realize so that I may just subscribe.
Thanks.
It’s an amazing post in support of all the web people; they will obtain advantage from
it I am sure.
Quality posts is the secret to interest the people to visit
the site, that’s what this site is providing.