ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ടരോങ്ക മൃഗശാലയില്‍ പുതിയ അതിഥികളെത്തി. 30 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഇങ്ങനൊരു അതിഥി എത്തുന്നത്.
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ടരോങ്ക മൃഗശാലയില്‍ പുതിയ അതിഥികളെത്തി. 30 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഇങ്ങനൊരു അതിഥി എത്തുന്നത്.
ഉറുമ്പുതീനി കുഞ്ഞുങ്ങളാണ് ഇവിടെ അതിഥികളായി എത്തിയിരിക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളാണ് ജനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello it’s me, I am also visiting this website regularly,
this web page is actually nice and the users are actually sharing nice thoughts.