Currency

ടെക്സാസിലുണ്ടായ വാഹനാപടകത്തിൽ ഇന്ത്യൻ യുവതിയും കുഞ്ഞുമടക്കം 3 പേർ മരിച്ചു

സ്വന്തം ലേഖകൻMonday, November 28, 2016 7:38 pm

പ്ലാനോ ടെക്സസില്‍നിന്നുള്ള സുഷമ സെറ്റിപള്ളി (32), അവരുടെ മകന്‍ മഹീദ്ര (2), കാര്‍ഡ്രൈവര്‍ റോബര്‍ട്ട് ബാറ്റ്സണ്‍ എന്നിവരാണ് മരിച്ചത്. ഏഴുപേരടങ്ങുന്ന ഇന്ത്യന്‍ വംശജരാണ് അപകടത്തില്‍പെട്ടത്.

ഹൂസ്റ്റൺ: മിസോറി ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പ്ലാനോ ടെക്സസില്‍നിന്നുള്ള സുഷമ സെറ്റിപള്ളി (32), അവരുടെ മകന്‍ മഹീദ്ര (2), കാര്‍ഡ്രൈവര്‍ റോബര്‍ട്ട് ബാറ്റ്സണ്‍ എന്നിവരാണ് മരിച്ചത്. ഏഴുപേരടങ്ങുന്ന ഇന്ത്യന്‍ വംശജരാണ് അപകടത്തില്‍പെട്ടത്. 

തെറ്റായ ദിശയില്‍ കാറോടിച്ചുവന്ന റോബര്‍ട്ട്, സിയന്ന വാനിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡില്‍നിന്നും തെന്നി മറിയുകയായിരുന്നു.വാനിലുണ്ടായിരുന്ന രത്നകുമാര്‍ സെറ്റിപള്ളി (39) നാലുവയസുകാരി മകള്‍ കീര്‍ത്തന എന്നിവരെ ഗുരുതരമായ പരിക്കുകളോടെ സെന്റ് ലൂയിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്മയ ഗുല്ലപള്ളി (23), ഷൈഷ്ണലി (22), ടാഗോര്‍ (21) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ടെക്സാസിലുണ്ടായ വാഹനാപടകത്തിൽ ഇന്ത്യൻ യുവതിയും കുഞ്ഞുമടക്കം 3 പേർ മരിച്ചു”

  1. Pretty component of content. I simply stumbled upon your web site and in accession capital to claim that I get actually enjoyed account your weblog posts.
    Any way I’ll be subscribing on your feeds and even I achievement you get right of entry to consistently quickly.

  2. Thank you for every other wonderful article. Where else may anybody
    get that type of info in such a perfect means of writing?

    I have a presentation next week, and I am on the
    search for such information.

Comments are closed.

Top
x