നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ.
ന്യൂയോർക്ക്: നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്റെ പേഴ്സൺ ഓഫ് ദ ഇയർ. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആയിരുന്ന ഹില്ലരി ക്ലിന്റണാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മാഗസിന്റെ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ടൈം മാഗസിന്റെ റീഡേഴ്സ് പോളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്സണ്‍ ഓഫ് ദി ഇയർ സർവ്വേയിൽ മുന്നിട്ട് നിന്നിരുന്നു. ബരാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ജ് എന്നിവരെ പിന്തള്ളിയാണ് ഇപ്പോൾ ട്രംപ് പേഴ്സൺ ഓഫ് ദ ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ജർമൻ ചാൻസലർ ആംഗല മെർക്കൽ ആയിരുന്നു . ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ് പേഴ്സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കാറുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Excellent blog you have got here.. It’s difficult to find good quality writing like yours these days.
I seriously appreciate individuals like you! Take care!!
I do not know whether it’s just me or if everyone else encountering problems with your website.
It seems like some of the written text on your posts are running off the screen. Can somebody else please comment and let me know if this is happening to them too?
This may be a issue with my internet browser because I’ve
had this happen before. Thank you
Have you ever considered about including a little bit more than just your articles?
I mean, what you say is fundamental and everything.
However think about if you added some great visuals or video clips to give your posts more, “pop”!
Your content is excellent but with pics and videos, this blog could certainly be one of the greatest in its field.
Good blog!