94 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 സര്‍വീസുകള്‍ പുനര്‍നിശ്ചയിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നും ഡല്‍ഹിയില്‍ പൊതുഗതാഗതം തടസപ്പെട്ടു. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങള്‍ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സര്‍വീസ് റദ്ദാക്കി. മൂടല്‍മഞ്ഞ് ഡല്‍ഹി ഗുഹാവത്തി റൂട്ടിലെ സര്‍വീസുകളെ ബാധിച്ചതായും യാത്രക്കാര്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസ് അറിയിച്ചു.
94 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 സര്‍വീസുകള്‍ പുനര്‍നിശ്ചയിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച 21 ട്രെയിനുകള്‍ റദ്ദാക്കുകയും 81 എണ്ണം പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Your style is so unique in comparison to other folks I’ve read stuff from.
Thank you for posting when you’ve got the opportunity, Guess I’ll just bookmark
this web site.
What’s up, I desire to subscribe for this weblog to obtain most recent updates, so where can i do it please help out.
Can you tell us more about this? I’d want to find out more
details.
These are actually impressive ideas in about blogging.
You have touched some pleasant points here. Any way keep up wrinting.