Currency

രേഖാമൂലമല്ലാതെ തൊഴിലാളിയെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ

സ്വന്തം ലേഖകൻFriday, December 9, 2016 9:55 am

രേഖാമൂലമല്ലാതെ തൊഴിലാളിയെ പിരിച്ചുവിടാൻ കുവൈറ്റിലെ കമ്പനികൾക്കോ തൊഴിൽദാതാക്കൾക്കോ അനുമതിയില്ലെന്നും ഇങ്ങനെ വാക്കാൻ തൊഴിലാളിയെ പിരിച്ചുവിടുന്നുവെങ്കിൽ അത് നിലവിലെ ലേബർ നിയമത്തിന്റെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് സിറ്റി: രേഖാമൂലമല്ലാതെ തൊഴിലാളിയെ പിരിച്ചുവിടാൻ കുവൈറ്റിലെ കമ്പനികൾക്കോ തൊഴിൽദാതാക്കൾക്കോ അനുമതിയില്ലെന്നും ഇങ്ങനെ വാക്കാൻ തൊഴിലാളിയെ പിരിച്ചുവിടുന്നുവെങ്കിൽ അത് നിലവിലെ ലേബർ നിയമത്തിന്റെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു. മാനവവിഭവശേഷി വിഭാഗം ആക്റ്റിംഗ് ഡയറക്റ്റർ അൽ-അൻബായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാരമേഖലകളിൽ സേവനമനുഷ്ടിക്കുന്ന തൊഴിലാളിയെ പിറിച്ചുവിടുന്ന പക്ഷം ഔദ്യോഗിക കത്ത് തൊഴിലാളിക്ക് നൽകേണ്ടതാണ്. 90 ദിവസത്തെ കാലാവധിയും തൊഴിലാളിക്ക് അനുവദിക്കണം. എന്ത് കാര്യത്തിന്റെ പേരിൽ പിരിച്ചു വിടുമ്പോഴും ഇത് മാനദണ്ഡമാണെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം തൊഴിൽദാതാവിനെതിരെ നടപടിയെടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “രേഖാമൂലമല്ലാതെ തൊഴിലാളിയെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ”

  1. It’s awesome in favor of me to have a website, which is valuable in favor of my experience.
    thanks admin

  2. Why people still use to read news papers when in this technological
    globe everything is available on net?

  3. This design is spectacular! You definitely know
    how to keep a reader amused. Between your wit and your videos, I was almost
    moved to start my own blog (well, almost…HaHa!) Wonderful
    job. I really loved what you had to say, and more than that, how you presented it.
    Too cool!

Comments are closed.

Top
x