Currency

ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കുവൈത്തില്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Friday, December 9, 2016 1:33 pm

ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘകര്‍ക്കു ഒരുമാസം വരെ തടവും 100 ദീനാര്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.

കുവൈത്ത്‌സിറ്റി: ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുമായി കുവൈത്ത്. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘകര്‍ക്കു ഒരുമാസം വരെ തടവും 100 ദീനാര്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കുവൈത്തില്‍ കടുത്ത ശിക്ഷ”

  1. whoah this blog is fantastic i like reading your posts.
    Stay up the good work! You understand, many
    people are hunting around for this info, you can help
    them greatly.

Comments are closed.

Top
x