Currency

ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു

സ്വന്തം ലേഖകന്‍Saturday, December 10, 2016 11:35 am

101 ട്രെയിനുകള്‍ വൈകിയോടുമ്പോള്‍ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തിലെ പല വിമാനങ്ങളും മൂടല്‍മഞ്ഞ് മൂലം വൈകുകയാണ്.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ വൈകിയോടുകയാണ്. 101 ട്രെയിനുകള്‍ വൈകിയോടുമ്പോള്‍ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തിലെ പല വിമാനങ്ങളും മൂടല്‍മഞ്ഞ് മൂലം വൈകുകയാണ്. ഉത്തര്‍പ്രദേശിലെ അലഹബാദ് റെയില്‍വേ സ്‌റ്റേഷനിലും പല ട്രെയിനുകളും വൈകിയാണ് എത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു”

  1. My partner and I absolutely love your blog and find
    a lot of your post’s to be what precisely I’m looking for.
    can you offer guest writers to write content in your case?
    I wouldn’t mind creating a post or elaborating on some of the subjects you write concerning
    here. Again, awesome web log!

  2. Wow, that’s what I was exploring for, what a
    data! present here at this web site, thanks admin of this web page.

Comments are closed.

Top
x