Currency

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 12 ട്രെയിന്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Monday, December 12, 2016 11:35 am

82 ട്രെയിന്‍ വൈകി ഓടുകയാണ്. 12 ട്രെയിന്‍ റദ്ദാക്കി. 23 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകളൊന്നും റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്.

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ ട്രെയിന്‍വിമാന സര്‍വീസുകളെ ബാധിച്ചു. 82 ട്രെയിന്‍ വൈകി ഓടുകയാണ്. 12 ട്രെയിന്‍ റദ്ദാക്കി. 23 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകളൊന്നും റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു.

മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും രണ്ട് ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും എട്ട് ആഭ്യന്തര സര്‍വീസുകളും വൈകി. റോഡ് ഗതാഗതത്തിനും മൂടല്‍മഞ്ഞ് തടസം സൃഷ്ടിച്ചിട്ടുണ്ട്. യു.പിയിലെ കാണ്‍പുര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 12 ട്രെയിന്‍ റദ്ദാക്കി”

  1. Pretty component of content. I just stumbled upon your site and in accession capital
    to assert that I acquire actually enjoyed account your weblog posts.
    Anyway I will be subscribing in your augment or even I fulfillment
    you get admission to constantly quickly.

  2. Maggie says:

    My spouse and I stumbled over here from a different web address and thought I might check things out.

    I like what I see so now i’m following you.
    Look forward to going over your web page repeatedly.

  3. Alvin says:

    I visited many websites but the audio quality for audio songs present at this web site is genuinely superb.

Comments are closed.

Top
x