Currency

മൊബൈല്‍ പേയ്മന്റ് ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ല

സ്വന്തം ലേഖകന്‍Thursday, December 15, 2016 8:32 am

ന്യൂഡല്‍ഹി: മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകളിലൂടെ നടത്തുന്ന പണമിടപാടുകള്‍ സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍ക്കോമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലല്‍. ഇന്ത്യയിലെ ഇവാലറ്റുകളിലും മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകളിലും ഹാര്‍ഡ്‌വെയര്‍ ലെവല്‍ സുരക്ഷ ഇല്ലാത്തത് കൊണ്ട് ഇതുവഴിയുള്ള പണമിടപാടുകള്‍ സുരക്ഷിതമല്ല എന്നാണ് ക്വാല്‍ക്കം പറയുന്നത്.

ലോകത്തുള്ള മിക്ക ബാങ്കിങ്ങ് ആപ്പുകളും, ഇ വാലറ്റ് സേവനങ്ങളും ഹാര്‍ഡ്‌വെയര്‍ സെക്യൂരിറ്റി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവയെല്ലാം ആന്‍ഡ്രോയിഡ് മോഡില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ യൂസര്‍ പാസ്‌വേര്‍ഡുകളും, ഫിംഗര്‍ പ്രിന്റുകളും മോഷ്ടിക്കാന്‍ സാധിക്കുമെന്ന് ക്വാല്‍ക്കോം സീനിയര്‍ ഡയറക്ടര്‍ ചൗദരി പറയുന്നു.

മൊബൈല്‍ ഫോണുകളിലൂടെ സുരക്ഷിതമായ പണമിടപാടുകള്‍ നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ക്വാല്‍ക്കൊം ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും, 2017 ഓടെ തങ്ങളുടെ മൊബാല്‍ ചിപ്‌സെറ്റുകളില്‍ പേയ്‌മെന്റ് സമയത്ത് യൂസര്‍ വേരിഫിക്കേഷനു വേണ്ടി നിരവധി സംവിധാനങ്ങള്‍ ഒരുക്കുമെന്നും ക്വാല്‍ക്കം അറിയിച്ചു. ഇതൊന്നുമറിയാതെ നോട്ട് നിരോധനം നിലവില്‍ വന്ന് നോട്ട് പ്രതിസന്ധി നേരിട്ടതോടെ ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ്ങ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “മൊബൈല്‍ പേയ്മന്റ് ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ല”

  1. Hi there! I know this is kinda off topic but
    I was wondering which blog platform are you using for this website?
    I’m getting fed up of WordPress because I’ve had problems with
    hackers and I’m looking at options for another platform.
    I would be awesome if you could point me in the
    direction of a good platform.

  2. Collette says:

    Does your blog have a contact page? I’m having trouble locating it but, I’d like to send you an e-mail.
    I’ve got some recommendations for your blog
    you might be interested in hearing. Either way,
    great website and I look forward to seeing it improve over time.

  3. My partner and I stumbled over here different web page and thought I should
    check things out. I like what I see so i am just following you.
    Look forward to going over your web page repeatedly.

  4. Hello there! Do you know if they make any plugins to protect against hackers?

    I’m kinda paranoid about losing everything I’ve worked hard on. Any recommendations?

  5. My partner and I stumbled over here by a different website and
    thought I might as well check things out. I like what I see so i am just following you.
    Look forward to looking at your web page again.

Comments are closed.

Top
x