ഖത്തറുമായി അമേരിക്കയ്ക്ക് ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്ന് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ദാന ഷേല്‍ സ്മിത്ത് വ്യക്തമാക്കി. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാകേണ്ട സാഹചര്യമാണ് ഇപ്പോഴെന്നും ഇതിന് വേണ്ടി യത്‌നിക്കുമെന്നും അവര്‍ അറിയിച്ചു.
ദോഹ: ഖത്തറുമായി അമേരിക്കയ്ക്ക് ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്ന് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ദാന ഷേല്‍ സ്മിത്ത് വ്യക്തമാക്കി. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാകേണ്ട സാഹചര്യമാണ് ഇപ്പോഴെന്നും ഇതിന് വേണ്ടി യത്‌നിക്കുമെന്നും അവര്‍ അറിയിച്ചു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഭരണകൂകടത്തിനും ജനത്തിനും അമേരിക്കന്‍ ജനതയുടെ പ്രത്യേക അഭിനന്ദം അറിയിക്കുന്നതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മിത്തയുടെ മറുപടി.
ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക വാണിജ്യ ബന്ധം കൂടുതല്‍ ശക്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഖത്തറില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരി പഠനം നടത്തി വരികയാണ്. വരും ദിനങ്ങളില്‍ പരസ്പര ബന്ധം കൂടുതല്‍ സുദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പ്രത്യാഷ പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You really make it seem so easy along with your presentation however I find this matter to be actually something which I feel I’d never understand.
It kind of feels too complex and extremely extensive for
me. I am taking a look ahead for your next put up, I’ll attempt to get
the dangle of it!
Greate post. Keep writing such kind of information on your page.
Im really impressed by it.
Hey there, You have performed a great job. I’ll certainly digg
it and in my opinion suggest to my friends. I’m confident they’ll be benefited from this website.
If you desire to improve your experience just keep visiting this website and be updated with the hottest information posted here.
What’s up to all, the contents present at this website are truly
awesome for people experience, well, keep up the good work fellows.