Currency

അഡ്‌നോക് അബുദാബി മാരത്തണ്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 11, 2019 1:49 pm

അബുദാബി: അഡ്‌നോക് അബുദാബി മാരത്തണിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 42.2 കിലോമീറ്റര്‍ മാരത്തണിനു പുറമെ 10, 5, 2.5 കിലോമീറ്റര്‍ ഫണ്‍ റണ്ണിനും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡിസംബര്‍ ആറിനാണ് മാരത്തണ്‍ നടക്കുന്നത്.

മേയ് 31നു മുന്‍പ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 30 ശതമാനം ഫീസിളവ് ലഭിക്കും. സംഘമായി റജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്കും ഇളവുണ്ട്. 50, 75, 100, 150 ദിര്‍ഹം വീതമാണ് ഫീസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x