Currency

എയര്‍ ഇന്ത്യ 2021 മാര്‍ച്ച് വരെയുള്ള സര്‍വീസ് പട്ടിക പുറത്തിറക്കി

സ്വന്തം ലേഖകന്‍Monday, December 7, 2020 2:30 pm

അബുദാബി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസ് പട്ടിക എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചു. 2021 മാര്‍ച്ച് വരെയുള്ള സര്‍വീസുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വന്ദേഭാരത് മിഷന്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ടിക്കറ്റ് വില്‍പന ആരംഭിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x