വിയന്ന: ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി പിന്തണ്ണയോടെ മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെലന് ജയം. കുടിയേറ്റ വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നയങ്ങൾ കൊണ്ട് ശ്രദ്ധേയനായ തീവ്രവലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിനെയാണ് തെരെഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞത്. തോല്‍വി അംഗീകരിക്കുന്നുവെന്ന് ഹോഫറും ഫ്രീഡം പാര്‍ട്ടി നേതൃത്വവും അറിയിച്ചിട്ടുണ്ട്.
ഏറെ ആകാശയോടെയാണ് യൂറോപ്യൻ യൂണിയൻ ഓസ്ട്രിയൻ തെരെഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ഹോഫർ ജയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവിധ സർവ്വേഫലങ്ങൾ നൽകിയ സൂചന. അമേരിക്കൻ തെരെഞ്ഞെടുപ്പിൽ സമാന ആശയങ്ങൾ വെച്ചു പുലർത്തുന്ന ട്രംപിന്റെ വിജയവും ഇക്കാര്യത്തിനു സാധ്യത കൽപ്പിക്കുന്നതായിരുന്നു.
ഗ്രീന്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെല്ലന്‍ 53.6 ശതമാനം വോട്ടുനേടിയതായാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. ഹോഫറിന് 46.4 ശതമാനം വോട്ടാണ് നേടാനായത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi all, here every one is sharing these kinds of experience, therefore
it’s nice to read this webpage, and I used to visit this website daily.
I really like your blog.. very nice colors & theme.
Did you create this website yourself or did
you hire someone to do it for you? Plz reply as I’m looking to construct my own blog and would like to know where u got this from.
many thanks
I read this post completely regarding the difference of hottest and preceding technologies, it’s remarkable article.
This piece of writing will help the internet visitors for setting up
new blog or even a blog from start to end.