Currency

ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെലന് ജയം

സ്വന്തം ലേഖകൻMonday, December 5, 2016 5:02 pm

വിയന്ന: ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി പിന്തണ്ണയോടെ മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെലന് ജയം. കുടിയേറ്റ വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നയങ്ങൾ കൊണ്ട് ശ്രദ്ധേയനായ തീവ്രവലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിനെയാണ് തെരെഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞത്. തോല്‍വി അംഗീകരിക്കുന്നുവെന്ന് ഹോഫറും ഫ്രീഡം പാര്‍ട്ടി നേതൃത്വവും അറിയിച്ചിട്ടുണ്ട്.

ഏറെ ആകാശയോടെയാണ് യൂറോപ്യൻ യൂണിയൻ ഓസ്ട്രിയൻ തെരെഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ഹോഫർ ജയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവിധ സർവ്വേഫലങ്ങൾ നൽകിയ സൂചന. അമേരിക്കൻ തെരെഞ്ഞെടുപ്പിൽ സമാന ആശയങ്ങൾ വെച്ചു പുലർത്തുന്ന ട്രംപിന്റെ വിജയവും ഇക്കാര്യത്തിനു സാധ്യത കൽപ്പിക്കുന്നതായിരുന്നു. 

ഗ്രീന്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെല്ലന്‍ 53.6 ശതമാനം വോട്ടുനേടിയതായാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. ഹോഫറിന് 46.4 ശതമാനം വോട്ടാണ് നേടാനായത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

24 thoughts on “ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെലന് ജയം”

  1. Aw, this was a really nice post. Finding the time and actual
    effort to generate a great article… but what can I say…
    I put things off a whole lot and don’t seem to get nearly anything done.

  2. Greetings from Los angeles! I’m bored to tears at work so I decided to browse your blog on my iphone during lunch break.
    I enjoy the information you present here and can’t wait to take a look when I get
    home. I’m shocked at how quick your blog loaded on my mobile ..
    I’m not even using WIFI, just 3G .. Anyhow, excellent
    blog!

  3. Latoya says:

    Hey there! I just want to give you a big thumbs up for the excellent information you have got here on this post.

    I’ll be coming back to your site for more soon.

  4. Hello it’s me, I am also visiting this site
    daily, this website is in fact good and the people are truly sharing fastidious thoughts.

  5. Hello! I could have sworn I’ve been to this website before but after reading through some of the
    post I realized it’s new to me. Anyhow, I’m definitely delighted I
    found it and I’ll be book-marking and checking back
    often!

Comments are closed.

Top
x