Currency

ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഞായറാഴ്ച

സ്വന്തം ലേഖകൻFriday, December 2, 2016 7:03 am

വിയന്ന: ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. വലതുപക്ഷ സ്ഥാനാർത്ഥിയായ നോര്‍ബര്‍ട്ട് ഹോഫറും ഇടതുപക്ഷ നിലപാടുകളുള്ള ഗ്രീൻസ് പാർട്ടി നേതാവ് അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണ് മത്സരം. ഹോഫര്‍ ജയിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന മിക്ക സർവ്വേഫലങ്ങളും നൽകുന്ന സൂചന. അങ്ങനെയെങ്കിൽ യൂറോപ്പില്‍ ആദ്യമായൊരു തീവ്ര വലതുപക്ഷ നേതാവ് അധികാരത്തിലെത്താനുള്ള സാധ്യതയാണ് തെളിഞ്ഞു നില്‍ക്കുന്നത്. 

ഹോഫര്‍ ജയിച്ചാല്‍ നിലവില്‍ ഏറ്റവും ഉദാരമായ അഭയാര്‍ഥി നയം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയയുടെ അഭയാർത്ഥി, കുടിയേറ്റ നയങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നേക്കും. യൂറോപ്പിനെ മൊത്തം സ്വാധീനിക്കാൻ ഇടയുള്ള തെരെഞ്ഞെടുപ്പ് ഫലമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിനെ ഇപ്പോൾ വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഞായറാഴ്ച”

  1. Magnificent goods from you, man. I’ve understand your stuff previous to and you’re just too fantastic.
    I actually like what you have acquired here, really like what you’re saying and the way in which you say it.
    You make it entertaining and you still care for to keep it wise.
    I can’t wait to read far more from you. This is actually a wonderful
    website.

  2. Shirley says:

    Hurrah, that’s what I was seeking for, what a data!
    existing here at this webpage, thanks admin of this web
    page.

Comments are closed.

Top
x