Currency

ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Saturday, March 21, 2020 12:10 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്‍മാരാണ്.

ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 61കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരന്‍. ഇയാളില്‍ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x