Currency

പുതിയ കോവിഡ് വകഭേദം: ബഹ്‌റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍Thursday, January 28, 2021 2:19 pm

മനാമ: ബഹ്‌റൈനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന്, രാജ്യത്തെ റസ്റ്റോറന്റുകളില്‍ ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് ഇന്‍ഡോര്‍ ഡൈനിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം ജനുവരി 31 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് നിര്‍ത്തിവെക്കുവാനും അധികൃതര്‍ തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x