
മനാമ: ബഹ്റൈനില്‍ 3 മാസത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് 50 ശതമാനമായി കുറച്ചു. വീട്ടുജോലിക്കാരുടെ പെര്‍മിറ്റിനും ഇതു ബാധകമാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബര്‍ വരെയാണ് ഇളവ് ലഭിക്കുക. നേരത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പെര്‍മിറ്റ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.