Currency

വെറും ആറ് മണിക്കൂർ കോണ്ട് ബാങ്കോക്കിൽ നിന്നും ക്വോലലമ്പൂരിലെത്താം

സ്വന്തം ലേഖകൻThursday, November 24, 2016 3:30 pm

രാജ്യ തലസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാതയുമായി തായ്ലാൻഡും മലേഷ്യയും. 1400 കിലോമീറ്റർ ദൈർഘ്യമുള്ള ബാങ്കോക്കും ക്വോലലമ്പൂരും തമ്മിലുള്ള യാത്രസമയം വെറും ആറ് മണിക്കൂറായി ചുരുക്കുന്നതായിരിക്കും നിർദ്ദിഷ്ട റെയിൽപ്പാത.

ക്വോലലമ്പൂർ: രാജ്യ തലസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാതയുമായി തായ്ലാൻഡും മലേഷ്യയും. 1400 കിലോമീറ്റർ ദൈർഘ്യമുള്ള ബാങ്കോക്കും ക്വോലലമ്പൂരും തമ്മിലുള്ള യാത്രസമയം വെറും ആറ് മണിക്കൂറായി ചുരുക്കുന്നതായിരിക്കും നിർദ്ദിഷ്ട റെയിൽപ്പാത.

മലേഷ്യയുടെ പ്രപ്പോസൽ തായ്ലാൻഡ് അംഗീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇതേ പാത ചൈനയിലേക്ക് ദീർഘിപ്പിക്കുന്നതിനെ പറ്റിയും ആലോചന നടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജപ്പാനും ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “വെറും ആറ് മണിക്കൂർ കോണ്ട് ബാങ്കോക്കിൽ നിന്നും ക്വോലലമ്പൂരിലെത്താം”

  1. Hi there mates, fastidious article and pleasant arguments commented at this
    place, I am in fact enjoying by these.

  2. Alisia says:

    I’m not that much of a online reader to be honest but your sites really
    nice, keep it up! I’ll go ahead and bookmark your website to
    come back later. All the best

Comments are closed.

Top
x