ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രോഫസറും മനശാസ്ത്രജ്ഞനും ഗവേഷകനുമായ ഡേവിഡ് നട്ട് ആണ് ഇത്തരമൊരു മദ്യം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ലണ്ടൻ: കുടിച്ചു കഴിഞ്ഞാൽ ഹാങ്ങോവറോ കരളിനും ഹൃദയത്തിനും ആരോഗ്യപ്രശ്നങ്ങളോ സൃഷ്ടിക്കാത്ത മദ്യവുമായി ബ്രിട്ടീഷ് ഗവേഷകൻ. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രോഫസറും മനശാസ്ത്രജ്ഞനും ഗവേഷകനുമായ ഡേവിഡ് നട്ട് ആണ് ഇത്തരമൊരു മദ്യം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ആല്‍ക്കോസിന്ത് എന്നറിയപ്പെടുന്ന ഈ മദ്യം മദ്യപാനികൾക്ക് സന്തോഷം പകരും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ബിബിസി ലൈവിനു നൽകിയ അഭിമുഖത്തിൽ ഡേവിഡ് നെട്ട് പറയുന്നത് 2050 ഓടെ ആൽക്കോസിന്ത് നിലവിലെ മദ്യത്തിനു പകരമായി വിപണിയിൽ എത്തുമെന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
അപ്പോൾ ഇനിയും 34 വർഷങ്ങൾ….. മക്കൾക്ക് കുശാലായി !