Currency

പതയില്‍ മുങ്ങി കാലിഫോര്‍ണിയ വിമാനത്താവളം; വീഡിയോയും ചിത്രങ്ങളും കാണാം

സ്വന്തം ലേഖകന്‍Saturday, November 19, 2016 3:41 pm
Play

തീപിടുത്തം ഉണ്ടായെന്ന് കരുതി അപായ സൈറണ്‍ തെറ്റായി മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനത്താവളം മുഴുവന്‍ പതയില്‍ മുങ്ങാന്‍ കാരണം.

കാലിഫോര്‍ണിയയിലെ വിമാനത്താവളം പതയില്‍ മുങ്ങി. തീപിടുത്തം ഉണ്ടായെന്ന് കരുതി അപായ സൈറണ്‍ തെറ്റായി മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനത്താവളം മുഴുവന്‍ പതയില്‍ മുങ്ങാന്‍ കാരണം. വെള്ളിയാഴ്ചയാണ് തീ തടയുന്നതിനുള്ള പാത എയർപോർട്ട് ആകെ പരന്നത്. 

അതേസമയം പത ചൊറിച്ചിലുണ്ടാക്കുമെന്നും ആരും ഇത് തൊടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

cal1

cal0

calif


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x