Currency

ക്യാപിറ്റൽ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് സൽമിയയിലേക്ക് മാറ്റിസ്ഥാപിച്ചു

സ്വന്തം ലേഖകൻTuesday, April 4, 2017 8:24 pm

ഇമ്മിഗ്രേഷൻ ആവശ്യങ്ങൾക്കായി ക്യാപിറ്റൽ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ സമീപിക്കേണ്ടി വരുന്ന പ്രവാസികൾ അടക്കമുള്ളവർ ഇനിമുതൽ ഓൾഡ് സൽമിയയിലെ ഹവാലി ഇമിഗ്രേഷൻ ഡിപ്പാർട്ടിന്റിലാണ് എത്തേണ്ടതെന്ന് അധികൃതർ അറിയിച്ചു

കുവൈറ്റ് സിറ്റി: ഇമ്മിഗ്രേഷൻ ആവശ്യങ്ങൾക്കായി ക്യാപിറ്റൽ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ സമീപിക്കേണ്ടി വരുന്ന പ്രവാസികൾ അടക്കമുള്ളവർ ഇനിമുതൽ ഓൾഡ് സൽമിയയിലെ ഹവാലി ഇമിഗ്രേഷൻ ഡിപ്പാർട്ടിന്റിലാണ് എത്തേണ്ടതെന്ന് അധികൃതർ അറിയിച്ചു.

നിർമ്മാണപ്രവർത്തികൾക്കായി ക്യാപിറ്റൽ ഇമ്മിഗ്രേഷൻ ഡിപാർട്ട്മെന്റ് കെട്ടിടം അടച്ചിടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ക്യാപിറ്റൽ ഇമ്മിഗ്രേഷൻ ഡിപാർട്ട്മെന്റ് കെട്ടിടത്തിന്റെ പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാൻ രണ്ടര വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x