Currency

മലയാളി കുടുംബത്തിന്റെ വാഹനം മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു

സ്വന്തം ലേഖകന്‍Saturday, December 17, 2016 12:48 pm

കോഴിക്കോട് സ്വദേശി റഫ്‌നിഷും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സൂര്‍ അല്‍ കാമില്‍ റോഡില്‍ ആശുപത്രിക്ക് സമീപം റഫ്‌നിഷ് ഓടിച്ച കാര്‍ മറിയുകയായിരുന്നു.

സൂര: മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴിക്കോട് സ്വദേശി റഫ്‌നിഷും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സൂര്‍ അല്‍ കാമില്‍ റോഡില്‍ ആശുപത്രിക്ക് സമീപം റഫ്‌നിഷ് ഓടിച്ച കാര്‍ മറിയുകയായിരുന്നു.

ആറ് തവണ മറിഞ്ഞാണ് കാര്‍ റോഡിന് താഴെ പതിച്ചത്. കുട്ടിയുടെ മൃതദേഹം സൂറില്‍ കബറടക്കി. ഭാര്യ ആരിഫക്ക് സാരമല്ലാത്ത പരുക്കുണ്ട്. ഇവരെ സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “മലയാളി കുടുംബത്തിന്റെ വാഹനം മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു”

  1. Your style is so unique in comparison to other people I’ve
    read stuff from. I appreciate you for posting when you’ve got the opportunity, Guess I’ll just bookmark this blog.

  2. You really make it seem so easy with your presentation but I find this matter to be actually
    something that I think I would never understand. It seems too complicated and very broad
    for me. I am looking forward for your next post, I’ll try to get
    the hang of it!

  3. I do not know if it’s just me or if perhaps everyone else experiencing problems with your
    blog. It appears as though some of the text
    in your content are running off the screen. Can someone else please provide feedback and let me know if this is happening to
    them as well? This could be a issue with my web browser because I’ve had this happen previously.
    Appreciate it

  4. Scot says:

    I every time spent my half an hour to read this blog’s articles everyday along with a cup of coffee.

  5. Appreciating the hard work you put into your site
    and detailed information you present. It’s great to come across a blog every
    once in a while that isn’t the same outdated rehashed information. Wonderful read!

    I’ve saved your site and I’m including your RSS feeds to my Google
    account.

Comments are closed.

Top
x