Currency

Important News

മാറ്റിയെടുക്കാവുന്ന അസാധുവാക്കിയ നോട്ടുകളുടെ പരിധി 2,000 രൂപയായി കുറച്ചു

ന്യൂഡൽഹി: മാറ്റിയെടുക്കാവുന്ന അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ പരിധി 4500 രൂപയില്‍ നിന്ന് ആളൊന്നിന് 2000 രൂപയായി സർക്കാർ കുറച്ചു. റാബി സീസണിലെ ആവശ്യകത പരിഗണിച്ച്‌ അനുവദിച്ച ലോണില്‍ നിന്ന് കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. വിവാഹ ആവശ്യത്തിനായി ആഴ്ചയില്‍ രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാം. ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് വരന്റെയും വധുവിന്റെയും മാതാപിതാക്കളില്‍ ഒരാള്‍ക്കോ, വിവാഹിതരാവുവര്‍ക്കോ പണം പിന്‍വലിക്കാം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് ഇങ്ങനെ രണ്ടര ലക്ഷം […]

Top
x