നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപ മുതലാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ‘ഡീല്‍ വാലി ദിവാലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ ലഭിക്കും.
സിംഗപൂര്‍, തായ്ലാന്ഡ്, യുഎസ്-കാനഡ, ബ്രിട്ടണ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന എയർടെൽ ഉപഭോഗ്താക്കൾക്ക് പത്ത് ദിവസത്തെ കാലവധിയിൽ അണ്‍ലിമിറ്റഡ് ഇന്‍കമിങ് കോള്‍ ഓഫറാണ് ലഭ്യമാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകി കഴിഞ്ഞു. ഡല്‍ഹി, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സി.കെ മിശ്ര വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കത്ത പൈലറ്റുമാര്‍ക്കും എയർലെയിൻ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്തും.
ന്യൂഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് എയര്‍ ഇന്ത്യ വിമാനം നിര്‍ത്താതെ പറന്നത് 15,300 കിലോമീറ്റര്‍! ഇതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റേറാപ്പ് സര്‍വീസ് നടത്തിയ റെക്കോർഡ് എയർ ഇന്ത്യ സ്വന്തമാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് പൊതുമേഖല കമ്പനികൾ മാത്രമാണ് എൽപിജി വിൽപ്പന നടത്തുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കുന്നു. കള്ളപ്പണത്തിന് തടയിടാന്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
എല്ലാ ബാങ്കിന്റെ കാർഡുകൾ ഉള്ളവർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും ഇത്തരത്തിൽ നടത്താനാകും.
ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക.
ഭര്ത്താക്കന്മാരെ തല്ലാനായി ഇവര്‍ ചെരുപ്പ്, ബെല്‍റ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയൊക്കെ ഉപയോഗിക്കാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.