പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൂടിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും.
കമ്മീഷന് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സിഐഡിപി ഭാരവാഹികള്‍ അറിയിച്ചു.
പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന്, കേന്ദ്ര സര്‍വീസ് പരീക്ഷ എന്നിവയ്ക്കുള്ള അപേക്ഷാ ഫീസുകള്‍ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.
രാജ്യത്ത് വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ അധികം വരുമാനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
രാജ്യത്ത് ഏഴായിരം പുതിയ എടിഎം മെഷിനുകള്‍ സ്ഥാപിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഭേദഗതികളോടെ പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നിയവധി വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
അറുപതാമത് കേരളപ്പിറവി ദിനം ആഘോഷിക്കുന്ന സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്.
ഒക്ടോര്‍ 18ന് ആരംഭിച്ച വിമനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ നവംബര്‍ അവസാന ആഴ്ചയോടെയാണ് പൂര്‍ത്തിയാവുക. ഇതിനിടയില്‍ പല തവണ ഭാഗീകമായോ പൂര്‍ണമായോ വിമാനത്താവളം അടച്ചിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികള്‍, ലോഞ്ചുകള്‍, പോര്‍ട്ടര്‍, ടാക്സി സൗകര്യങ്ങള്‍ എന്നീ വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. ഇതേ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.
ഉത്സവസീസൺ പ്രമാണിച്ച് രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐയും ഐസിഐസിഐ ബാങ്കും പലിശനിരക്കുകളിൽ കുറവ് വരുത്തി.