1,235 കിലോഗ്രാം ഭാരമാണ് റിസോഴ്സ് സാറ്റ്2എയ്ക്കുള്ളത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ 827 കിലോമീറ്ററിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ പിഎസ്എല്‍വിക്ക് എത്തിക്കാനാകും. റിസോഴ്സ് സാറ്റ്2എ ഉപഗ്രഹത്തിന് അഞ്ച് വര്‍ഷം കാലാവധിയാണുള്ളത്.
റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ വായ്പാനയമാണ് പ്രഖ്യാപിക്കുന്നത്.
ഏപ്രില്‍ രണ്ടിന് രാജ്യത്തെ 104 കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷന് ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെ മക്കള്‍ക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് മറീന ബീച്ചില്‍ നടക്കും. എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.
കാബിന് ക്രൂ തലവന്‍ നടത്തിയ പരിശോധനയിലാണ് ക്രൂവില്പ്പെട്ട ജീവനക്കാരി മുഷിഞ്ഞ വേഷം ധരിച്ചെത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് വസ്ത്രം മാറ്റി വരാന്‍ ജിവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലാണെന്ന് ടൈം മാഗസിന് അറിയിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്റെ ഭാഗമാകുന്നത്.
ലോകത്തെ ഏറ്റവും വേഗം കൂടിയ ബുള്ളറ്റ് ട്രെയിനുകളുടെ ഗണത്തിലുള്ള ജാപ്പനീസ് മഗ്ലേവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്. മൂന്നുവര്‍ഷത്തിനകം ഇന്ത്യയില്‍ ആദ്യ മഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണു റെയില്‍വേയുടെ പദ്ധതി.
സര്‍ക്കാരിന് 30000 കോടി രൂപ നേരിട്ടുള്ള നികുതിയായി ലഭിക്കും. ഇതേ സമയം ഗുജറാത്ത് വ്യാപാരി മഹേഷ് ഷായുടെ 13860 കോടിയുടെ വെളിപ്പെടുത്തല്‍ കണക്കില്‍ നിന്നൊഴിവാക്കി.
20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.
ഭ്യന്തര റൂട്ടുകളിലെ വിമാന യാത്ര ടിക്കറ്റ് നിരക്കുകളിൽ ഓഫറുകളുമായി കമ്പനികൾ. ഇന്‍ഡിഗോ എയർലൈൻസ്, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റുമാണു നിലവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.