പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. എസ്.ബി.ഐയുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്.ബി.ഐ ക്വുക്കിലൂടെയാണ് ഇത് സാധ്യമാവുക.
കൊല്‍ക്കത്ത, മിഡ്നാപൂര്‍, ബിഹാറിലെ ആര, ഉത്തര്‍പ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഈ അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുള്ളതായും ആദായ നികുതി വകുപ്പ് സൂചിപ്പിച്ചു.
കോടതി നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.എസ്.ഇയോ ചിത്ര രാമകൃഷ്ണനോ തയാറായില്ല.
ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ.
വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവന് അല്ലെങ്കില്‍ 500 ഗ്രാമും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25 പവന് അല്ലെങ്കില്‍ 250 ഗ്രാം സ്വര്‍ണവും മാത്രമേ കൈവശം വയ്ക്കാനാവൂ എന്നാണ് പുതിയ ഉത്തരവ്.
നിലവില്‍ ടിക്കറ്റ് കൗണ്ടറുകളിലൊന്നും ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കുക.
രാജ്യത്ത് വിക്സ് ആക്ഷന്‍ 500 ഉള്‍പ്പടെ 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡൽഹി ഹൈക്കോടതി നീക്കി.
റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളുമടക്കം നൂതനസംവിധാനമുള്ള സ്മാര്‍ട് വേലികള്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനോടൊപ്പം സുരക്ഷാ ആസ്ഥാനങ്ങളില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും.