സർക്കാറിന്റെയും വ്യക്തികളുടെയും സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഉദ്യോഗസ്ഥ തല സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസില്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.വന്‍ തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ഈ നടപടി.
ബാങ്കുകള്‍ വഴിയല്ലാതെ പഴയ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൊടുത്ത് മാറാം. ഇന്ന് (വ്യാഴം) വരെയാണ് ഇവിടെ പഴയനോട്ടുകള്‍ സ്വീകരിക്കുക.
‘എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ്’ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമീഷന് സര്‍വേ നടത്തുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പ്രചാരം നല്കുന്നവർക്കും മുദ്രവാക്യം, ചിത്രം, ഹ്രസ്വചിത്രം തുടങ്ങിയ സര്‍ഗാത്മക ആശയങ്ങള്‍ സമര്‍പ്പിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
രാജ്യത്തെ പോസ്റ്റ് ഓഫിസുകൾ വഴി പാസ്പോര്‍ട്ടിനുള്ള അപേക്ഷ നല്കാനാകുന്ന സൗകര്യം ഏർപ്പെടുത്തുന്നു. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് വരുന്ന വിദേശികൾ രാജ്യത്തേക്ക് കൊണ്ടു വരാൻ പാടില്ലാത്ത ചില സാധനങ്ങളൂണ്ട്. പ്രസ്തുത രാജ്യങ്ങളിലേക്ക് വരുന്ന ഇന്ത്യക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.
പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്ന് വ്യക്തമാക്കിയ കോടതി ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാർ മറുപടി നല്‍കണമെന്നും നിർദേശിച്ചു.
indian students in canada
കറൻസി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കള്ളപ്പണവും, അഴിമതിയും ഇന്ത്യയിൽ നിന്നും ഒഴിവാക്കുവാൻ ആവില്ല. വരും കാലങ്ങളിലും ബാങ്കിൽ നിന്നും പണമായി പിൻവലിക്കാവുന്ന പണത്തിന്റെ ലഭ്യതയിൽ വലിയ ഉയർച്ച ഉണ്ടാകില്ല, കൂടാതെ കറൻസി നോട്ടായി പണം ബാങ്കിൽ നിന്നും പിൻവലിക്കുകയോ / നിക്ഷേപിക്കുകയോ ചെയ്താൽ ബാങ്കിന് സർവീസ് ചാർജ് നല്‍കേണ്ട അവസ്ഥയും ഉണ്ടാകും.