ബാങ്കുകള്‍ വഴിയല്ലാതെ പഴയ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൊടുത്ത് മാറാം. ഇന്ന് (വ്യാഴം) വരെയാണ് ഇവിടെ പഴയനോട്ടുകള്‍ സ്വീകരിക്കുക.
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 1000, 500 രൂപ നോട്ടുകള്‍ ബാങ്കില്‍ ക്യൂ നിന്നല്ലാതെ മാറാനുള്ള അവസരം ഇന്നുകൂടി. ബാങ്കുകള്‍ വഴിയല്ലാതെ പഴയ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൊടുത്ത് മാറാം. ഇന്ന് (വ്യാഴം) വരെയാണ് ഇവിടെ പഴയനോട്ടുകള്‍ സ്വീകരിക്കുക.
- വില്ലേജ് ഓഫീസുകള്‍നികുതികള്‍ അടയ്ക്കാന്‍
- പഞ്ചായത്ത് ഓഫീസ് നികുതികള്‍ അടയ്ക്കാന്‍
- മുനിസിപ്പാലിറ്റി നികുതികള്‍ അടയ്ക്കാന്‍
- കോര്‍പ്പറേഷന്‍നികുതികള്‍ അടയ്ക്കാന്‍
- ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ ടോപ്പ് അപ്പ് ചെയ്യാന്‍
- റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റുകള്‍ എടുക്കാന്‍
- കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ടിക്കറ്റുകള്‍ എടുക്കാന്‍
- ഇലക്ട്രിസിറ്റി ഓഫീസ് കറണ്ട് ബില്‍ അടയ്ക്കാന്‍
- വാട്ടര്‍ അതോറിറ്റി വാട്ടര്‍ ബില്‍ അടയ്ക്കാന്‍
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.