യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. രണ്ടും, മൂന്നും വര്‍ഷമാണ് നിലവില്‍ താമസവിസ കാലാവധി. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് വിസ നല്‍കുക.