ഈ ഓഫര്‍ നിരക്കില്‍ ഫെബ്രുവരി 23 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. ഡല്‍ഹി -അഹമ്മദാബാദില്‍ റൂട്ടില്‍ 1699 രൂപ, ഡല്‍ഹി-അമൃത്സര്‍ 1699 രൂപ, ഡല്‍ഹി-ബംഗളൂരു 2799 രൂപ, ഡല്‍ഹി-ഭുവനേശ്വര്‍ 2999 രൂപ, ഡല്‍ഹി-ഗോവ, 2049 രൂപ ഡല്‍ഹി-ഹൈദരാബാദ് 2699 രൂപ, ഡല്‍ഹി-കൊല്‍ക്കത്ത 2,599 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.