ഈ മാസം 29 മുതലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍. ഇതോടെ ആഴ്ചയില്‍ ആറു ദിവസവും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സേവനമുണ്ടാകും. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. വ്യാഴം, ശനി, ദിവസങ്ങിലാണ് പുതിയ സര്‍വീസ്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് നിലവില്‍ രാവിലെ 9.15നാണ് സര്‍വീസ്.