ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട് എന്ന് പറയുന്നത്. പേര്, ജനനതിയ്യതി, ലിംഗം, പൗരത്വം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ആധികാരിക രേഖയുമാണ്. പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…