നോര്‍ക്കയുടെ പ്രയോജനം പൂർണ്ണമായും പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. നിലവിലെ രെജിസ്ട്രേഷന് നടപടികളില്‍ സങ്കീര്ണതകളൂള്ളതിനാൽ അവ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് രെജിസ്ട്രേഷൻ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹരായ നിരവധി പേര് ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തതോടെ സപൈ്ള ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും പരാതി പ്രളയമാണ്. കാർഡിലെ വിവരങ്ങൾ ശരിയാണോ എന്ന കാര്യം ഓൺലൈനിൽ പരിശോധിച്ച് ഉറപ്പ വരുത്തേണ്ടതാണ്. അതെങ്ങെനെയെന്ന് നോക്കാം
ദേവസ്വം ബോർഡാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്‍.ആര്.ഐ. ഫെസിലിറ്റി കൂപ്പണ്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വന്നാല്‍ പ്രവാസികൾക്ക് പമ്പയില്‍ നിന്ന് സന്നിധാനം വരെ ക്യൂ ഇല്ലാതെ കയറിവരാനാകും.
നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ റൂപ്പീ അക്കൗണ്ട് അഥവാ എന്‍ആര്‍ഇ അക്കൗണ്ട് പ്രവാസികളായ ഇന്ത്യൻ പൗരൻമാർക്ക് തുടങ്ങാവുന സേവിംഗ്സ്, സ്ഥിര നിക്ഷേപമാണ്. ഇന്ത്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ടിൽ വിദേശ രാജ്യത്ത് നിന്ന് അംഗീകൃത കറൻസികളിൽ പണം അയക്കാം.
നമ്മൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഗതാഗത നിയമലംഘനങ്ങൾ കൂടിയുണ്ട് ദുബായിൽ. ഇങ്ങനെയുള്ള പതിനൊന്ന് നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന പിഴയും എന്തൊക്കെയാണെന്നറിയാം…
ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ക്രിയാത്മകമായ വായ്പകൾ വാഹനവായ്പാദാതാക്കൾ ഇപ്പോൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിയിട്ടുണ്ട്. നടപടിക്രമങ്ങൾ വളരെ ലളിതമാണെങ്കില്ക്കൂടിയും വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
എൻആർഐ രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയ്ക്കായി സ്കൂൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വികാരപരമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ദേശീയ ഗാനം (1932 വരെ ദേശീയ ഗാനമായിരുന്നു) സോഷ്യൽ മീഡിയ വഴി ലോകമെങ്ങും പ്രചരിക്കുകയാണ്.
സാങ്കേതികവിദ്യയുടെ വളർച്ച തട്ടിപ്പുരീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചെക്ക് പോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നമ്മുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങളിൽ വരുത്തുന്ന ചെരുതായ മാറ്റങ്ങൾ പോലും സമ്പത്ത് വർധിക്കാൻ കാരണമായേക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം…