കള്ളപ്പണം പുതിയ നോട്ടാക്കി മാറ്റാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സംശയം തോന്നിയാല്‍ ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കും.
ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്ട്രേഷന് നടപടികള്‍ അക്ഷയ കേന്ദ്രം വഴി ആരംഭിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പോളിസി സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന് സമയത്ത് തന്നെ ലഭിക്കും.
school fees for n fee app
തിരുവനന്തപുരം: നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നവംബര്‍ 18 നു ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല. കൊല്ലം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഒരുമണി വര സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടായിരിക്കും. അപേക്ഷകള്‍ www.norkaroots.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പ് നല്കാന് അപേക്ഷ ക്ഷണിച്ചു.
എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ
സംസ്ഥാനസഹകരണബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികയെയുള്ള സഹകരണ ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും
വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചിട്ടുള്ള നോര്‍ക്ക റൂട്ട്സിന്റെ സ്കില്‍ അപ്ഗ്രഡേഷന് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ലേക്ക് നീട്ടി.
സംസ്ഥാനത്തെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതൽ ആരംഭിക്കാനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.