കഴിഞ്ഞ ജൂണില്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഓസ്ട്രേലിയ ഇമിഗ്രേഷന്‍ പുതുക്കിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനു (ഡിഐബിപി) മായി സഹകരിച്ച് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന എല്ലാ അക്രെഡിറ്റഡ് കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും വേതനവര്‍ധനയ്ക്കു ജീവനക്കാരും ടാസ്മാനിയന്‍ സര്‍ക്കാരുമായുള്ള കരാറിൽ ധാരണയായി.
അടുത്ത വര്‍ഷം ജൂണോടെ രാജ്യത്തെ വൈദ്യുതി ബില്ലില്‍ ശരാശരി 40 ഡോളറിന്റെ വര്‍ധനയുണ്ടാകും. ഓസ്ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതമായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ വിനോദ സഞ്ചാരികളുടെ മരണം തുടര്‍ക്കഥയാകുന്നു. എഴുപത്തഞ്ചു വയസുള്ള ജപ്പാന്‍കാരിയുടെ മരണത്തോടെ ഈ വര്‍ഷം ഇവിടെ മരിച്ചവരുടെ എണ്ണം പത്തായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ഡ്രീംസ് 2017 ഏപ്രില്‍ 29ന് നടക്കും. വൈകിട്ട് ആറു മുതല്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ എഡ്മണ്ട് റൈസ് പെര്‍ഫോര്‍മിങ് ആര്‍ട്സ് സെന്ററിലാണു പരിപാടി നടക്കുന്നത്.
ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള സബ് ക്ലാസ്സ് 600 സന്ദർശക വിസ ഓസ്ട്രേലിയൻ ഹൈ കമ്മീഷന്റെ പക്കൽ ലഭിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ സഹായിക്കുന്ന രീതിയാണിത്.
ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു. ചൂട് വര്ധിച്ചതിനെത്തുടര്ന്നുള്ള അസ്വാസ്ഥ്യങ്ങളുമായി ക്വീന്‍സ് ലാന്‍ഡില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോൾഡ് കോസ്റ്റിലുള്ള ഓസ്ട്രേലിയയിലെ പ്രശസ്തമായ ഡ്രീം വേൾഡ് തീം പാർക്ക് വീണ്ടും തുറക്കുന്നു.
ഓസ്ട്രേലിയൻ പൗരത്വ പരീക്ഷ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഓസ്ട്രേലിയയിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താനാണ് ആലോചന.
സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നാലിരട്ടി കറവാണ് ശമ്പളവര്‍ധനവ് സ്ഥിരമായി ആവശ്യപ്പെടുന്നതെന്നും ശമ്പളത്തിനായി വിലപേശുന്നത് 30 ശതമാനം കുറവാണെന്നും അവര്‍ പറയുന്നു.