ലൊഗാന്‍ മോട്ടോര്‍വേയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ടോൾ നിരക്കുകൾ ബ്രിസ്ബേൺ സർക്കാർ വർധിപ്പിക്കുന്നു.
ടാക്സ് ഓഫീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഈമെയിലിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും, ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും ടാക്സ് ഓഫീസ് മുന്നറിയിപ്പ് നൽകി.
ജോര്‍ജിന കോണ്ടന് എന്ന യുവതിയാണ് തന്റെ 12ാം വയസുമുതല്‍ മനുഷ്യരക്തം കുടിച്ചു ജീവിക്കുന്നത്. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ തന്റെ ബോയ്ഫ്രണ്ടായ സ്മൈയ്ലിനെ തേടിയെത്തും. രക്തം കുടിക്കും.
അംഗവൈകല്യമുള്ളവർ, ശുശ്രൂഷിക്കുന്നവര്‍, വിദ്യാഭ്യാസ സംബന്ധ സേവനം നടത്തുന്നവര്‍ തുടങ്ങിയവർ വാടകയ്ക്ക് എടുത്തിരിക്കുന്ന സര്‍ക്കാര്‍ വീടുകളുടെ വാടകയാണ് കുറച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 730,000 കുട്ടികളാണു പട്ടിണി അനുഭവിക്കുന്നത്. 2014-ൽ രണ്ട് ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്കും തൊഴിലിനായി എത്തുന്നവർക്കും രാജ്യത്തെ ബാങ്കിംഗ് സിസ്റ്റം അൽപ്പം വ്യത്യാസം ഉള്ളതായി തോന്നാൻ സാധ്യതയുണ്ട്. ഇതാകട്ടെ ആശയക്കുഴപ്പം ഉണ്ടാക്കാനും ഇടയാക്കിയേക്കും.
ഓസ്റ്റ്രേലിയൻ പ്രീ സ്കൂളുകളിൽ 2018 മുതൽ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കാൻ അവസരം ഉണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിംഗ്ഹാം അറിയിച്ചു.
കനത്ത മഴയും കൊടുങ്കാറ്റും മൂലം ക്യൂൻസ് ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. 13000 ത്തോളം വീടുകളിലെയും ബ്രിസ്ബേൺ എയർപോർട്ട് റൺവേയിലെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ഡ്രൈവർമാരുടെ അപര്യാപ്തതമൂലം ക്യൂൻസ് ലാൻഡ് റെയിൽവേ 333 സർവീസുകൾ വെട്ടിക്കുറച്ചു. ഇക്കാര്യം മുൻ നിർത്തി ഇടക്കാല ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിസ്ബേണിലെ ഖനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹായിക്കും വിധം സർക്കാർ കൊണ്ട് വന്ന പരിസ്ഥിതി സംരക്ഷണ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം.