Currency

ജൂൺ മുതൽ ഓസ്ട്രേലിയയിൽ വൈദ്യുതി നിരക്കിൽ 40 ശതമാനം വർധന

സ്വന്തം ലേഖകൻFriday, December 16, 2016 10:11 am

അടുത്ത വര്‍ഷം ജൂണോടെ രാജ്യത്തെ വൈദ്യുതി ബില്ലില്‍ ശരാശരി 40 ഡോളറിന്റെ വര്‍ധനയുണ്ടാകും. ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.

ബ്രിസ്ബേൺ: അടുത്ത വര്‍ഷം ജൂണോടെ രാജ്യത്തെ വൈദ്യുതി ബില്ലില്‍ ശരാശരി 40 ഡോളറിന്റെ വര്‍ധനയുണ്ടാകും. ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. വിക്ടോറിയയിലെ ഹസെല്‍വുഡ് കല്‍ക്കരി വൈദ്യുതി ഉല്‍പാദന കേന്ദ്രം അടച്ചുപൂട്ടിയതും ഫെഡറല്‍ സര്‍ക്കാര്‍ പാരമ്പര്യേതര ഊര്‍ജം ലക്ഷ്യമിടുന്നതുമാണ് വൈദ്യുതി നിരക്ക് വര്‍ധിക്കാൻ കാരണമാകുന്നത്.

നിലവിൽ രാജ്യത്ത് കാറ്റില്‍നിന്നു വൈദ്യൂതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് വന്‍ തുകയാണ് ചെലവഴിക്കുന്നത്. ഇതോടൊപ്പമാണ് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം നിർത്തലാക്കുന്നത്. ഇത് വൈദ്യുതി നിരക്ക് വർധിക്കാൻ  ഇടയാക്കുമെന്ന് ഓസ്ട്രേലിയൻ എനർജി മാർക്കറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ ജോണ്‍ പിയേഴ്‌സ് പറയുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “ജൂൺ മുതൽ ഓസ്ട്രേലിയയിൽ വൈദ്യുതി നിരക്കിൽ 40 ശതമാനം വർധന”

  1. Thank you for another informative site. Where else could I am getting that type of info written in such a perfect
    approach? I’ve a undertaking that I’m simply now running on, and I
    have been on the glance out for such information.

  2. My brother suggested I may like this web site.
    He used to be totally right. This publish actually made
    my day. You can not imagine simply how so much time I had spent for this info!

    Thanks!

  3. Louann says:

    Thank you, I have just been looking for information approximately this subject for a long time and yours is the best I’ve
    found out so far. However, what about the conclusion? Are you sure about the supply?

  4. Emmanuel says:

    I know this if off topic but I’m looking into starting my
    own blog and was wondering what all is needed to get setup?
    I’m assuming having a blog like yours would cost a pretty penny?
    I’m not very web savvy so I’m not 100% sure. Any
    recommendations or advice would be greatly appreciated.

    Thank you

  5. Erwin says:

    Nice blog here! Also your web site loads up fast! What host are you using?
    Can I get your affiliate link to your host? I wish
    my site loaded up as quickly as yours lol

Comments are closed.

Top
x