ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിലും ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
കെനിയയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങവേ അബുദാബിയിലിറങ്ങിയ മുംബൈക്കാരിയായ അഭിന ആഹറിനോടാണു ഓഫീസർമാർ അപമര്യാദയായി പെരുമാറിയത്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സും ഒറ്റ പോളിസിയായി നല്‍കുന്നതായിരിക്കും.
യുഎഇയിൽ പെട്രോൾ വില ശനിയാഴ്ച മുതൽ വർദ്ധിക്കും. ആഗോള ക്രൂഡ് ഓയിൽ വില ആറ് ശതമാനം വർദ്ധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്.
അബുദാബിയിലെ വിവിധ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ അവസരമൊരുക്കുന്നു.
അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങള്‍ പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്ഗനിദേശമനുസരിച്ചാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്
പുതിയ നിയമപ്രകാരം രാജ്യത്ത് ക്ലോണിംഗും ലിംഗമാറ്റശാസ്ത്രക്രിയയും നടത്തുന്നവർക്ക് കുറഞ്ഞത് നാല് വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
2017 പകുതിയോടെ ടാക്സികളിൽ പൂർണ്ണമായും വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
28 സ്വകാര്യ സ്കൂളുകളിലും 24 സര്‍ക്കാര്‍ സ്കൂളുകളിലും ധാര്‍മിക വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് കഴിഞ്ഞ ജൂലൈയിലാണ് പ്രഖ്യാപിച്ചത്.
യുഎഇ ഫ്രീസോണുകളിലെ ഇന്ത്യൻ നിക്ഷേപരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു മണിക്കൂര്‍ കൊണ്ട് കമ്പനി രജിസ്ട്രേഷന്, നികുതി രഹിത സമ്പദ് ഘടന, വരുമാന നേട്ടം എന്നിവയാണു ഈ മേഖലയിലേക്ക് ഇന്ത്യൻ നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ ഇടയാക്കുന്നത്.