അഭയാര്‍ഥി വിഷയത്തില്‍ യു.എൻ ആസ്ഥാനത്ത് നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം ആല് ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്.
വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയിട്ടുള്ളവര്‍ക്കും ഇന്‍ുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ആന്ത്രാക്സ്, കോളറ, ഡിഫ്തീരിയ,എയ്ഡ്സ് തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാകും. ഭക്ഷ്യവിഷ ബാധ ഏൽക്കുന്നവർക്കും ചികിത്സ സൗജന്യമാണ്.
അബൂദബി പൊലീസ് ഈ വർഷം നടത്തിയ പരിശോധനയിൽ 122 അനധികൃത ടാക്സി ഡ്രൈവർമാർ പിടിയിലായതായി കണക്കുകൾ. ആഗസ്റ്റ് മാസംവരെ പിടിയിലായവരുടെ എണ്ണമാണിത്.
ഗതാഗത ആപ്ലിക്കേഷനായ ‘വേസ്’ നടത്തിയ പഠനത്തിൽ നെതർലാൻഡും ഫ്രാൻസുമാണു യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. 65 മില്യൺ വാഹനയുടമകൾക്കിടയിൽ നടത്തിയ സർവ്വേയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ജൂണ്‍ 15 മുതലാണ് തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്നായിരുന്നു നിര്‍ദേശം.
അബു ദാബി എഡ്യുക്കേഷൻ കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ കലയ്ക്കും സംഗീതത്തിനും ആരോഗ്യപഠനത്തിനും കായികത്തിനും പ്രാധാന്യം നൽകുമെന്ന് അഡെക് പി12 ആക്റ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ആയ ഡോ. കരീമ അൽ മശ്രുയി അറിയിച്ചു.
സബ്സിഡിയില്ലാത്ത 11.34 കിലോഗ്രോം സിലിണ്ടറിന് മൂന്ന് ദിര്‍ഹം വര്‍ധിച്ച് 46 ദിര്‍ഹമായി. 22.68 കിലോഗ്രാം സിലിണ്ടര്‍ വില 86 ദിര്‍ഹത്തില്‍നിന്ന് 92 ദിര്‍ഹമായും വർദ്ധിപ്പിച്ചു.
സെപ്റ്റംബര്‍ 14 മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് വെട്ടിക്കുറച്ചത്.
സമൂഹസുരക്ഷ ഉറപ്പ് വരുത്തുന്നതിന് പോലീസിനെ സഹായിക്കാനായി രുപീകരിച്ച ജനകീയ പൊലീസിൽ വിദേശികളും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അംഗമാകാം.
സെപ്റ്റംബര്‍ എട്ട് മുതല്‍ 17 വരെയായിരിക്കും സൗജന്യ വൈഫൈ ലഭിക്കുക. രാജ്യത്തെ മുന്നൂറോളം പ്രധാന സ്ഥലങ്ങളിൽ ഇത്തരത്തിൽ സൗജന്യ വൈഫൈ ലഭ്യമാകും.